Question: ഫോർമുല വൺ കാറോട്ടത്തിൽ ഹംഗേറിയൻ ഗ്രാൻഡ് പ്രീ ജേതാവ്?
A. ഓസ്കർ പിയാസ് ട്രി
B. ലാന്റോ നോറിസ്
C. മാക്സ് വേർസ്റ്റപ്പൻ
D. ലൂയിസ് ഹാമിൽട്ടൺ
Similar Questions
വർദ്ധിച്ചുവരുന്ന വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി, നഗരങ്ങളിലെ എല്ലാ ആശുപത്രികളിലും _____ ക്ലിനിക്കുകൾ ആരംഭിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ഏത് തരം ക്ലിനിക്കുകളാണ് ആരംഭിക്കേണ്ടത്?